കാർമൽ സ്കൂൾ പാലക്കയത്തിൻ്റെ 47 -ാംവാർഷികാഘോഷവും ഹെഡ്മിസ്ട്രസ് സി. ക്ലെയറിൻ്റെ യാത്രയയപ്പ് സമ്മേളനവും
- Santhisoft Technologies
- 5 hours ago
- 1 min read

കാർമൽ സ്കൂൾ പാലക്കയത്തിൻ്റെ 47 -ാംവാർഷികാഘോഷവും ഹെഡ്മിസ്ട്രസ് സി. ക്ലെയറിൻ്റെ യാത്രയയപ്പ് സമ്മേളനവും 2026 ജനുവരി 7 ബുധൻ ഒരുമണിക്ക് നടത്തപ്പെട്ടു.ഈ സമ്മേളനത്തിൽ മദർ റോസ് ആൻ CMC അധ്യക്ഷൻ പദം അലങ്കരിക്കുകയും തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ശ്രീമതി. മേരി ജോസഫ് പ്രസിഡൻറ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയും ചെയ്തു .മുഖ്യാതിഥി മണ്ണാർക്കാട് AEO ശ്രീ അബൂബക്കർ സാർ ആയിരുന്നു. അനുഗ്രഹപ്രഭാഷണം നടത്തി സംസാരിച്ചത് ഫാദർ ചെറിയാൻ ആഞ്ഞിലിമുട്ടിൽ വികാരി സെൻ്റ്.മേരിസ് ചർച്ച് പാലക്കയം .















Comments