GEMS Family Gathering
- Santhisoft Technologies
- 6 days ago
- 1 min read
2026 ജനുവരി 17 ന് ജയ് ക്രിസ്റ്റോ പ്രോവിൻസിൻ്റെ GEMS വിദ്യാർത്ഥികളും മാതാപിതാക്കളും ഒന്നിച്ചു ചേർന്നു. പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു.GEMS Coordinator സി. എമിലി ഹിലാരി സ്വാഗതമാശംസിച്ചു. Mrs . Annaida (Associate professor, Economics department, Mercy College Palakkad) GEMS വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ക്കുമായി ക്ലാസുകൾ നയിച്ചു. UPSC പരീക്ഷകൾക്കായി എപ്രകാരം ഒരുങ്ങണമെന്ന് വ്യക്തമായി വിശദീകരിച്ചു തന്നു. Education Councillor സി. ലത, GEMS വിദ്യാർത്ഥികൾക്കു സമ്മാനങ്ങൾ നല്കി അഭിനന്ദിച്ചു. Faith formation councillor സി. റെസി റോസ് സമ്മേളനത്തിൽ സംബന്ധിച്ച ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.












Comments